Sunday, November 2, 2008
Saturday, November 1, 2008
ബര്‍ഗ് മാന്‍ അന്റോണിയോണി അനുസ്മരണം
പഥേര്‍പാഞ്ചാലി :പാഠവും പഠനവും
തിരക്കഥാ ശില്പ ശാല
ഫുട് ബോള്‍ ചലച്ചിത്ര മേള
Thursday, October 30, 2008
കാണി വാര്‍ഷികം-ദൃശ്യങ്ങള്‍
കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ 2006 മെയ്21ന് മൂക്കുതല ജി.എല്‍.പി സ്കൂളില്‍ വെച്ചു നടന്നതിന്റെ ദൃശ്യങ്ങള്‍:
എം.ടി.വാസുദേവന്‍ നായര്‍,‘നിര്‍മ്മാല്യം‘എന്നചിത്രത്തിലെവെളിച്ചപ്പാട് എന്നിവരുടെ ചിത്രം വരച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് നന്പൂതിരി ഉദ്ഘാടാനം നിര്‍വഹിക്കുന്നു.
എല്‍.സി.ഡി പ്രൊജക്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രിയനന്ദനന് നിര്‍വഹിക്കുന്നു.
സദസ്സില്‍:മധുഎറവങ്കര,ആര്ടിസ്റ്റ്നന്പൂതിരി,ഐ.ഷണ്മുഖദാസ്,പ്രിയനന്ദനന്,ആലങ്കോട് ലീലാകൃഷ്ണന്
ദൈവനാമത്തില്‍ പ്രദര്‍ശനവും ചര്‍ച്ചയും
Subscribe to:
Posts (Atom)