Sunday, November 2, 2008

അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം-കൂ‍ടുതല്‍ ചിത്രങ്ങള്‍

സ്വാഗതം:വി.മോഹനകൃഷ്ണന്‍

അദ്ധ്യക്ഷത:പി.രാജഗോപാലമേനോന്‍.

പ്രിയനന്ദനന് ഉപഹാരം:വി.കെ.ശ്രീരാമന്‍.

പ്രിയനന്ദനന്‍.


റ്ഫീക് അഹമ്മതിന്ഉപഹാരം:പരത്തുള്ളി രവീന്ദ്രന്‍.

പരത്തുള്ളി രവീന്ദ്രന്‍.

റഫീക് അഹമ്മത്


എം.ജി.ശശിക്ക് ഉപഹാരം:പി.എം.കൃഷ്ണകുമാര്‍.


എം.ജി.ശശി.


ജി.പി.രാമചന്ദ്രന് ഉപഹാരം:എം.സി.രാജനാരായണന്‍.


എം.സി.രാജനാരായണന്‍.


നന്ദി:സോമന്‍ ചെമ്പ്രേത്ത്

സദസ്സ്
















Saturday, November 1, 2008

ഭരത് ഗോപി അനുസ്മരണം

2008 ഫെബ്രുവരി24ന് നടന്ന ഭരത് ഗോപി അനുസ്മരണം.ശ്രീ.അന്‍ വര്‍ അലി അനുസ്മരണപ്രഭാഷണം നടത്തുന്നു.

ബര്‍ഗ് മാന്‍ അന്റോണിയോണി അനുസ്മരണം

2007സെപ്തംബര്‍22ന് നടന്ന ബര്‍ഗ് മാന്‍ അന്റോണീയോണി അനുസ്മരണം.ശ്രീ.സി.എസ്.വെങ്കിടേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

പഥേര്‍പാഞ്ചാലി :പാഠവും പഠനവും

2007 നവംബര്‍ 10ന് ചങ്ങരം കുളം കൃഷ്ണാമൂവീസില്‍ വെച്ചുനടന്ന പഥേര്‍ പാഞ്ചാലി പ്രദര്‍ശനത്തിനു ശേഷം ശ്രീ.ഐ.ഷണ്മുഖദാസ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നു.

തിരക്കഥാ ശില്പ ശാല

കാണി വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ തിരക്കഥാ ശില്പശാല വി.കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വേദിയില്‍:കെ.എ.മോഹന്‍ ദാസ്,ആലങ്കോട് ലീലാകൃഷ്ണന്‍,വി.മോഹനകൃഷ്ണന്‍

ഫുട് ബോള്‍ ചലച്ചിത്ര മേള

കാണി ഫിലിം സൊസറ്റിയുടെ ആഭിമുഖ്യത്തില്‍2006ജൂലായ്3മുതല്‍9വരെ നടന്ന ഫുട്ബോള്‍ ചലച്ചിത്ര മേള

ശ്രീ.ചെറിയാന്‍ജോസഫ് സംസാരിക്കുന്നു.വേദിയില്‍:യു.ഷറഫലി,മധുജനാര്‍ദ്ദനന്‍..