Saturday, July 4, 2009

സാംസ്ക്കാരികോത്സവം-09 ചിത്രകലാക്യാമ്പ്:കൂടുതല്‍ ചിത്രങ്ങള്‍

ഉദ്ഘാടനം:ആലങ്കോട് ലീലാകൃഷ്ണന്‍
ക്ലാസ്സ്:ഗണപതി മാസ്റ്റര്‍,പെരിങ്ങോട്
ക്യാമ്പംഗങ്ങള്‍
കെ.യു.കൃഷ്ണകുമാര്‍

സാംസ്ക്കാരികോത്സവം-09 ഉദ്ഘാടനസമ്മേളനം:കൂടുതല്‍ ഫോട്ടോകള്‍

2009ജൂണ്‍ 26,27,28 തിയ്യതികളിലായി നടന്ന ചിത്രകലാക്യാമ്പിന്റേയും ചിത്രപ്രദര്‍ശനത്തിന്റേയുംചലച്ചിത്രോത്സവത്തിന്റേയുംഉദ്ഘാടന സമ്മേളനം: കൂടുതല്‍ ചിത്രങ്ങള്‍വേദിയിലേക്ക്
വി.ശാന്താറാം,ഐ.പി.എസ്

ഉദ്ഘാടനം:സുകുമാര്‍ അഴീക്കോട്

കെ.പി.മോഹനന്‍(ഏഷ്യാനെറ്റ്)

ചലച്ചിത്രോത്സവം ഉദ്ഘാടനം:പ്രിയനന്ദനന്‍വസ്ത്രാലങ്കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം നേടിയ കുമാര്‍ എടപ്പാളിന് സ്വീകരണം

കുമാര്‍ എടപ്പാള്‍

ഡോ.കെ.വി.കൃഷ്ണന്‍

വാസുദേവന്‍ അടാട്ട്
സമ്മാന വിതരണം:കെ.യു.കൃഷ്ണകുമാര്‍

രതീഷ്.സി.നായര്‍(ഡയറക്റ്റര്‍,റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍)

ജസ്ഫര്‍ മലപ്പുറം,ഉണ്ണി എടക്കഴിയൂര്‍(ചിത്രകാരന്മാര്‍)

സന്തൂര്‍&തബല(മുജീബ്റഹ്‌മാന്‍/ഹരി ആലങ്കോട്)

സദസ്സ്