Thursday, October 30, 2008

കാണി വാര്‍ഷികം-ദൃശ്യങ്ങള്‍

കാണി ഫിലിം സൊസൈറ്റിയുടെ വാര്‍ഷികാഘോഷ പരിപാടികള്‍ 2006 മെയ്21ന് മൂക്കുതല ജി.എല്‍.പി സ്കൂളില്‍ വെച്ചു നടന്നതിന്റെ ദൃശ്യങ്ങള്‍:



എം.ടി.വാസുദേവന്‍ നായര്‍,‘നിര്‍മ്മാല്യം‘എന്നചിത്രത്തിലെവെളിച്ചപ്പാട് എന്നിവരുടെ ചിത്രം വരച്ചുകൊണ്ട് ആര്‍ട്ടിസ്റ്റ് നന്‍പൂതിരി ഉദ്ഘാടാനം നിര്‍വഹിക്കുന്നു.


എല്‍.സി.ഡി പ്രൊജക്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം പ്രിയനന്ദനന്‍ നിര്‍വഹിക്കുന്നു.


സദസ്സില്‍:മധുഎറവങ്കര,ആര്‍ടിസ്റ്റ്നന്‍പൂതിരി,ഐ.ഷണ്മുഖദാസ്,പ്രിയനന്ദനന്‍,ആലങ്കോട് ലീലാകൃഷ്ണന്‍

ദൈവനാമത്തില്‍ പ്രദര്‍ശനവും ചര്‍ച്ചയും


കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍2005ആഗസ്ത്14ന് “ദൈവനാമത്തില്‍” എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും തുടര്‍ന്ന് സംവാദവും നടന്നു.ആര്യാടന്‍ഷൌക്കത്ത്,എം.സി.രാജനാരായണന്‍,ആലങ്കോട് ലീലാകൃഷ്ണന്‍,പാലക്കീഴ് നാരായണന്‍,മുഹമ്മത് കുട്ടി എന്നിവര്‍ പങ്കെടുത്തു.